Thursday, September 19, 2024
HomeKeralaഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജോൺസൺ ചെറിയാൻ.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി കരിമ്പന്നൂർ-പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ- ജനറൽ സെക്രട്ടറി, ചാക്കോ കുര്യൻ (ഓർലാൻഡോ) – വൈസ് പ്രസിഡൻ്റ്, സുനിൽ വല്ലത്തറ – ജോയിൻ്റ് സെക്രട്ടറി, ഷിബു തണ്ടച്ചേരിൽ – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments