Sunday, September 8, 2024
HomeKeralaഅമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു.

അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു.

ജോൺസൺ ചെറിയാൻ.

അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പേരേറ്റു മുകളിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു അക്രമണം. വെഞ്ഞാറമ്മൂട് സ്വദേശി ബിനു വാണ് അക്രമിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ ദുരന്തം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments