Friday, May 31, 2024
HomeKeralaമാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്.

മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്.

ജോൺസൺ ചെറിയാൻ.

അന്തരിച്ച ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. വൈകിട്ട് എട്ടര മണിയോടെ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തായിരിക്കും സിനഡ് ചേരുക.സംസ്കാര ചടങ്ങുകൾ തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് വച്ചുതന്നെ നടക്കാനാണ് സാധ്യത .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments