Sunday, May 19, 2024
HomeKeralaഎസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്.

ജോൺസൺ ചെറിയാൻ.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments