Friday, October 18, 2024
HomeKeralaമെയ്ദിനറാലി വിജയിപ്പിക്കും . എഫ് ഐ ടി യു.

മെയ്ദിനറാലി വിജയിപ്പിക്കും . എഫ് ഐ ടി യു.

ഫിറ്റു മലപ്പുറം.

മലപ്പുറം. :
തൊഴിലാളി ദിനമായ മെയ് ഒന്നിന് മലപ്പുറത്തും തിരൂരിലും റാലിയും പൊതു സമ്മേളനവും നടത്തുന്നതാണെന്ന്  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ജില്ല കമ്മറ്റി തീരുമാനിച്ചു.
പരിപാടി വിജയിപ്പിക്കാനായി അഫ്സൽ മലപ്പുറo,
അലവി വേങ്ങരയെയും കൺവീനർമാരായി നിശ്ചയിച്ചു.
യോഗത്തിൽ എഫ് ഐ ടി യു ജില്ല പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ,
ഫസൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments