Thursday, May 2, 2024
HomeWorldആക്രമണത്തിന് പൂർണ ഉത്തരവാദി ഇറാൻ.

ആക്രമണത്തിന് പൂർണ ഉത്തരവാദി ഇറാൻ.

ജോൺസൺ ചെറിയാൻ.

ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ വ്യോമാക്രമണം പ്രതിരോധിച്ചത്‌ അമേരിക്കയും സഖ്യ കക്ഷികളും സംയുക്തമായിട്ടെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ആക്രമണത്തിനു പൂർണ്ണ ഉത്തരവാദി ഇറാനെന്നും ജി 7 രാജ്യങ്ങൾ ഇറാനെതിരെ സംയുക്തമായി സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments