Thursday, May 2, 2024
HomeKeralaഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക്.

ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക്.

ജോൺസൺ ചെറിയാൻ.

കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments