Tuesday, May 21, 2024
HomeKeralaആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ.

ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ.

ജോൺസൺ ചെറിയാൻ.

വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments