Monday, May 20, 2024
HomeIndiaഇന്ത്യ ബഹുമത രാജ്യമായി നിലകൊള്ളണമെന്ന് 79% പേർ.

ഇന്ത്യ ബഹുമത രാജ്യമായി നിലകൊള്ളണമെന്ന് 79% പേർ.

ജോൺസൺ ചെറിയാൻ.

ചരിത്ര, രാഷ്ട്രീയ ഇടപെടലുകളെ അതിജീവിച്ച് മതപരമായ ബഹുസ്വരത നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ചില സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിന് കാരണമായി. മതത്തേച്ചൊല്ലിയുള്ള സംഘർഷങ്ങളും രാജ്യത്തിപ്പോൾ നിത്യസംഭവങ്ങളാണ്. എന്നാൽ ഇതിതരം ബാഹ്യ ഇടപെടലുകൾക്ക് ആളുകളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മതസഹിഷ്ണുതയെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടോ? ഇന്ത്യയുടെ മതേതര അടിത്തറയിലൂന്നിയ സാമൂഗിക ഘടനയുടെ നിലനിൽപ്പ് അപകടത്തിലാണോ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments