ജോൺസൺ ചെറിയാൻ.
പാലക്കാട് വണ്ടിത്താവളത്തിൽ വീട്ടിൽ മദ്യവിൽപന ശ്രദ്ധയിൽപ്പെട്ടിട്ടും ചെറുവിരൽ അനക്കാതെ എക്സൈസ്. കുട്ടികൾ ഉൾപ്പെടയുള്ളവർ ഇവിടെ എത്തുന്നുവെന്ന നാട്ടുകാർ പറയുന്നു. നാട്ടുകാർ പരാതി കൊടുത്തിട്ടും നടപടിയില്ല.