Monday, May 20, 2024
HomeKeralaകെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം.

കെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം.

ജോൺസൺ ചെറിയാൻ.

കോട്ടയം കടുത്തുരുത്തിയൽ വോൾട്ടേജ് ക്ഷാമത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ കുടുംബം കുത്തിയിരുന്ന് പ്രതിഷേധിച്ചു. എഴുമാംതുരുത്ത് സ്വദേശി ബിബിനും കുടുംബവുമാണ് രാത്രി ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഉടൻ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments