Thursday, May 9, 2024
HomeGulfഷാർജയിൽ താമസസമുച്ചയത്തിൽ തീപിടുത്തം.

ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടുത്തം.

ജോൺസൺ ചെറിയാൻ.

ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments