Tuesday, December 10, 2024
HomeGulfകുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്.

കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്.

ജോൺസൺ ചെറിയാൻ.

കുവൈത്തി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. റമദാൻ മാസമായതിനാൽ , പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് ആരം ഭിച്ചു, രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments