Monday, May 20, 2024
HomeNewsശബത്ത് ദിവസം അടുക്കളയിൽ ഹോട്ട് ഡോ​ഗ് ചൂടാക്കി.

ശബത്ത് ദിവസം അടുക്കളയിൽ ഹോട്ട് ഡോ​ഗ് ചൂടാക്കി.

ജോൺസൺ ചെറിയാൻ.

ശബത്ത് ദിവസം സൈനിക അടുക്കളയിൽ ഹോട്ട് ഡോഗ് ചൂടാക്കിയ രണ്ട് സൈനികർക്ക് 20 ദിവസം തടവുശിക്ഷ നൽകി ഇസ്രായേൽ. രണ്ടുപേർ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട മറ്റൊരു സൈനികനാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശബത്ത് യഹൂദർക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. പ്രപഞ്ചസൃഷ്ടി പൂർത്തിയാക്കി ദൈവം വിശ്രമിച്ച ഏഴാം ദിവസമാണ് ശബത്തായി ആചരിക്കുന്നത്. അന്ന് ബേക്കിങ്, പാചകം, യാത്ര, തീ കത്തിക്കൽ, വിറക് ശേഖരണം, വാങ്ങലും വിൽപനയും, ചുമടെടുക്കൽ തുടങ്ങിയ ജോലികൾക്ക് വിലക്കുണ്ട്. ശബത്ത് നിയമങ്ങ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments