Friday, May 31, 2024
HomeNewsഅടുത്ത എതിരാളി യൂട്യൂബ്.

അടുത്ത എതിരാളി യൂട്യൂബ്.

ജോൺസൺ ചെറിയാൻ.

അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. ട്വിറ്റർ വാങ്ങിയതിന് പിന്നാലെ പേരുൾപ്പെടെ മാറ്റി അടിമുടി മാറ്റമാണ് വരുത്തിയത്. ഇതിന് പിന്നാലെയാണ് യൂട്യൂബിന് പണി കൊടുക്കാൻ മസ്ക് ഒരുങ്ങുന്നത്. യൂട്യൂബിന് സമാനമായി എക്സിന്റെ നേതൃത്വത്തിൽ പുതിയ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് മസ്ക് പദ്ധതിയിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments