ജോൺസൺ ചെറിയാൻ.
ബില്‍ ഗേറ്റ്സ് ‘ഡോളി ചായ് വാല’യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു ഡോളി ചായവാലയുടെ മറുപടി.വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഡോളി ചായവാലയുടെ പ്രതികരണം.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുണ്ടാക്കി കൊടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ സന്തോഷം.