Thursday, January 16, 2025
HomeIndiaഅയോധ്യയിൽ 90-ാം വയസിൽ രാ​ഗ സേവയുമായി നടി വൈജയന്തിമാല’.

അയോധ്യയിൽ 90-ാം വയസിൽ രാ​ഗ സേവയുമായി നടി വൈജയന്തിമാല’.

ജോൺസൺ ചെറിയാൻ.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാ​ഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളടക്കം രാ​ഗ സേവ നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments