Wednesday, January 1, 2025
HomeKeralaഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ.

ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ. ഈ മാസം 12 ന് ആണ് സംഭവം. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നത് ഒന്നര കിലോ മീറ്ററാണ്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു. സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ അങ്കിത് ആണ് ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments