ജോൺസൺ ചെറിയാൻ.
പ്രതികാര നടപടിയുടെ ഭാഗമായി ചാലക്കുടി കുന്നപ്പള്ളി സ്വദേശി പ്രേംജിത്ത് ലാലിൻ്റെ ഫാമിൻ്റെ വൈദ്യുതിയാണ് വിച്ഛേദിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. റോഡിനോട് ചേർന്ന് പോസ്റ്റിടാഞ്ഞതിനെ തുടർന്ന് പോസ്റ്റിടാൻ എത്തിയ കെഎസ്ഇബി പ്രവർത്തകരെ പ്രേംജിത്ത് തടഞ്ഞിരുന്നു.