Saturday, May 18, 2024
HomeAmericaഡാളസ്സിൽ അന്തരിച്ച ജോസഫ് ടി ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച .

ഡാളസ്സിൽ അന്തരിച്ച ജോസഫ് ടി ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച .

പി പി ചെറിയാൻ.

ഡാളസ് : ഡാളസ്  ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) യുടെ  .പൊതുദർശനം : ഫെബ്രുവരി 9 വെള്ളിയാഴ്ച  വൈകീട്ട് 6 മുതൽ 9 വരെ: സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു (റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088 )
ഭാര്യ:  പരേതയായ സാറാമ്മ ജോസഫ്
മക്കൾ: ഷാൻ്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്
ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌

സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ: സെന്റ് തോമസ് സീറോ മലബാർ ചർച്ചു , റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088
തുടർന്നു റൗലറ്റ് സേക്രഡ്  ഹാർട് സെമിത്തേരിയിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്ക് ജോജോ തോമസ്  407 401 2805
Live on   provisiontv.in  .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments