ജോൺസൺ ചെറിയാൻ.
ഗസ്സയെ തകര്‍ത്തുകൊണ്ട് നൂറിലേറെ ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയുടെ വേദനയോട് ഐക്യപ്പെട്ട് ട്വീറ്റുമായി പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ജീവനും ജീവിതവും നഷ്ടപ്പെട്ട ഗസ്സയെ പ്രതീകവത്കരിക്കുന്ന ഒരു ചിത്രം എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് എഴുത്തുകാരന്റെ ഐക്യപ്പെടല്‍. തകര്‍ന്ന കെട്ടിടങ്ങളുടേയും പള്ളികളുടേയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ മാറോടണയ്ക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ രൂപം ചേര്‍ത്ത പോസ്റ്റാണ് പൗലോ കൊയ്‌ലോ എക്‌സില്‍ പങ്കുവച്ചത്.