Friday, May 10, 2024
HomeHealthസെർവിക്കൽ ക്യാൻസർ.

സെർവിക്കൽ ക്യാൻസർ.

ജോൺസൺ ചെറിയാൻ.

പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് താരം മരണപ്പെട്ടത്. 32 വയസുകാരിയായ താരത്തിൻ്റെ മാനേജർ താരത്തിൻ്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു. 2013ൽ നാഷ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച പൂനം ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് അവസാനം പ്രതൂക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments