ജോൺസൺ ചെറിയാൻ.
മാധ്യമ ചരിത്രത്തിൽ പുതയൊരു അധ്യായം എഴുതി ചേർത്തുകൊണ്ടാണ് 24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. വാർത്ത മുറിയിലെ അവതാരകരും സ്വീകരണ മുറിയിലെ പ്രേക്ഷകനും നേർക്കുനേർ എത്തുന്ന സ്വപ്ന നിമിഷത്തിനാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.