ജോൺസൺ ചെറിയാൻ.
കാതൽ ചിത്രത്തിലെ ഏറ്റവും മനോഹരമായി രംഗം കുടുംബകോടതി സീൻ ആണെന്ന് ആണെന്ന് ശബരിനാഥൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണെന്ന് ശബരിനാഥൻ കുറിച്ചു.