Monday, June 30, 2025
HomeKeralaഅപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചു.

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചു.

ജോൺസൺ ചെറിയാൻ .

ഇടുക്കിയില്‍ വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ച പൊലീസിന് കിട്ടിയത് രണ്ടു ബൈക്ക് മോഷണക്കേസ് പ്രതികളെ. മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ മുന്‍പില്‍ അകപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments