ജോൺസൺ ചെറിയാൻ.
ഒറ്റപ്പെടലിനും രോഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവഗണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ വീട്ടിലും താമസിക്കാനാവാത്ത അവസ്ഥയിലാണ്. ഇതോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ബീനയെ ഏറ്റെടുത്തു.