Saturday, May 18, 2024
HomeKeralaസ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

ജോൺസൺ ചെറിയാൻ.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സ്ത്രീശക്തി SS-394 ലോട്ടറി ഫലം ഇന്ന്. 40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് നിങ്ങളെ കാത്തിരിക്കുന്നത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments