Wednesday, November 6, 2024
HomeIndiaപ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി പ്രസിഡൻ്റായി വിജയകാന്ത് തുടരും.

പ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി പ്രസിഡൻ്റായി വിജയകാന്ത് തുടരും.

ജോൺസൺ ചെറിയാൻ.

നടൻ വിജയകാന്തിൻ്റെ പാർട്ടിയായ പുതിയ നേതൃത്വം. വിജയകാന്തിൻ്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. വിജയകാന്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം. വിജയകാന്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നേതൃമാറ്റം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments