Wednesday, November 6, 2024
HomeKerala30 DYFI പ്രവർത്തകർക്കെതിരെ കേസ്.

30 DYFI പ്രവർത്തകർക്കെതിരെ കേസ്.

ജോൺസൺ ചെറിയാൻ.

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം. 30 DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു. ആയുധമുപയോഗിച്ച് മാരകമായി പരുക്കേൽപ്പിച്ചു എന്നാണ് കേസ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments