Friday, May 17, 2024
HomeNewsഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു.

ഓസ്‌ട്രേലിയയിൽ മലയാളിയുടെ കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു.

ജോൺസൺ ചെറിയാൻ.

മെൽബൺ : ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെയുമായ ഐഎച്ച്എൻഎ ക്യാമ്പസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ലീ ഗാർവുഡ് നിർവഹിച്ചു (Chief Executive Officer of Maryvale Private Hospital, Vic.). ചടങ്ങിൽ ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments