Thursday, September 19, 2024
HomeKeralaകഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ.

കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments