ജോൺസൺ ചെറിയാൻ.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലത്തെ കുറിച്ച് ചര്‍ച്ചയായി. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള, പ്രവര്‍ത്തന മികവും പുരോഗമന നയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇതാദ്യമായാണ് ചാണ്ടി ഉമ്മനും കെവിന്‍ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.