Monday, May 20, 2024
HomeIndiaഛത്തീസ്ഗഢിൽ ഐഇഡി സ്ഫോടനം.

ഛത്തീസ്ഗഢിൽ ഐഇഡി സ്ഫോടനം.

ജോൺസൺ ചെറിയാൻ.

ഛത്തീസ്ഗഢിലെ കങ്കറിൽ ഐഇഡി സ്ഫോടനം. ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി ക്യാമ്പ് മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments