Monday, December 23, 2024
HomeAmericaയുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും.

യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും.

ജോൺസൺ ചെറിയാൻ.

ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 500 ഏക്കറിൽ പരന്നുകിടക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കംബോഡിയയിലെ അങ്കോർ വാട്ടിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണ്. ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം 100 ഏക്കറിലാണ് പറന്നുകിടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments