Wednesday, December 10, 2025
HomeKeralaഒൻപത് ദിവസമായി കുടിവെള്ളമില്ല.

ഒൻപത് ദിവസമായി കുടിവെള്ളമില്ല.

ജോൺസൺ ചെറിയാൻ.

ഒൻപത് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥി സമരം. തിരുവനന്തപുരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയത്. എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ പഠന കേന്ദ്രത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. 24 വാർത്തയ്ക്ക് പിന്നാലെ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടുകയും കുടിവെള്ളം പുന:സ്ഥാപിക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments