Thursday, September 19, 2024
HomeAmericaജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു.

ജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു.

പി പി ചെറിയാൻ.

ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ  നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ .

ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ കുടുംബാംഗം)
മക്കൾ: നാൻസി, ലിൻസി
മരുമക്കൾ: അലക്സ് നൈനാൻ, അലക്സ് മാത്യു

പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെ
സ്ഥലം:  ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ , ഡാളസ്
സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1  മുതൽ 2:30 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ ,ഡാളസ്
-തുടർന്നു  ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്കു :രാജൻ ഐസക് (214 793 6450 )
കോശി പണിക്കർ( 214 789 2883).

RELATED ARTICLES

Most Popular

Recent Comments