Sunday, June 15, 2025
HomeKeralaനാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ.

നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ തമിഴ്നാട്സ്വദേശി നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വർഷംവരെ തടവു ശിക്ഷലഭിക്കാവുന്ന കുറ്റങ്ങൾ. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെസെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1)ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പുകളാണിവ. നാരായണ സ്വാമിയെ അറസ്റ്റ് ചെയ്തിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments