Friday, April 19, 2024
HomeNewsഎസ്ബിഐ കാർഡിന് 25 വയസ്സ്.

എസ്ബിഐ കാർഡിന് 25 വയസ്സ്.

ജോൺസൺ ചെറിയാൻ.

മുംബൈ : രാജ്യത്ത് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സംവിധാനം ജനകീയമാക്കിയഎസ്ബിഐ കാർഡിന് 25 വയസ്സ്. 1998 ൽ ആണ് എസ്ബിഐ കാർഡ്സ്ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 60ൽ അധികം വിഭാഗങ്ങളിലുള്ളക്രെഡിറ്റ് കാർഡുകൾ എസ്ബിഐക്കുണ്ട്. മാർച്ച് അവസാനം വരെ കമ്പനി 16ദശലക്ഷം കാർഡുകളാണിറക്കിയത്. 25–ാം പിറന്നാളിനോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments