Sunday, June 1, 2025
HomeKerala478.21 കോടി രൂപ സമാഹരിച്ച് സിയാൽ.

478.21 കോടി രൂപ സമാഹരിച്ച് സിയാൽ.

ജോൺസൺ ചെറിയാൻ.

നെടുമ്പാശേരി: അവകാശ ഓഹരി വിതരണത്തിലൂടെ ഒരു മാസം കൊണ്ട്കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) സമാഹരിച്ചത് 478.21കോടി രൂപ. അടിസ്ഥാന വികസനത്തിനായുള്ള വിഭവ സമാഹരണത്തിനായി.നടത്തിയ അവകാശ ഓഹരി വിതരണം സംസ്ഥാന ചരിത്രത്തിലെ തന്നെഏറ്റവും വലിയ പദ്ധതിയായി മാറി. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 50 രൂപവില നിശ്ചയിച്ചാണ് സിയാൽ അവകാശ ഓഹരികൾ വിറ്റഴിച്ചത്. 25രാജ്യങ്ങളിൽ നിന്നുള്ള 22,000 പേരാണ് സിയാലിന്റെ ഓഹരി നിക്ഷേപകർആകെ 38 കോടി ഓഹരികളാണ് സിയാലിനുള്ളത്.

RELATED ARTICLES

Most Popular

Recent Comments