Monday, September 9, 2024
HomeNewsമാർപാപ്പ തവദ്രോസ് രണ്ടാമനും ഒരുമിച്ചു പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.

മാർപാപ്പ തവദ്രോസ് രണ്ടാമനും ഒരുമിച്ചു പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.

ജോൺസൺ ചെറിയാൻ.

വത്തിക്കാൻ‍ സിറ്റി : രണ്ടു മാർപാപ്പമാർ ഒരുമിച്ച് ആശീർവദിക്കുന്നതിനു സെന്റ്പീറ്റേഴ്സ് ചത്വരം വേദിയായി. കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ്മാർപാപ്പയും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ മാർപാപ്പ തവദ്രോസ്മാർപാപ്പയും രണ്ടാമനും ഒരുമിച്ചു പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.കത്തോലിക്കാ സഭയും കോപ്റ്റിക് സഭയും ആദ്യമായി അനുരഞ്ജന ചർച്ച നടത്തിയതിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെക്ഷണമനുസരിച്ച് എത്തിയതായിരുന്നു തവദ്രോസ്.

RELATED ARTICLES

Most Popular

Recent Comments