ജോൺസൻ ചെറിയാൻ.
കോട്ടയം: ‘ഡോ.വന്ദനദാസ് എംബിബിഎസ്’– കടുത്തുരുത്തി മാഞ്ഞൂരിലെ…കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. കെ.ജിമോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മകൾരോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെതിരുവനന്തപുരത്തേക്ക് പോയ അച്ഛനും അമ്മയും ഇനി മടങ്ങുക അവളുടെചേതനയറ്റ ശരീരവുമായാണ്. തങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായഏകമകൾ ഇനിയില്ല എന്ന തിരച്ചറിവ് ആ മാതാപിതാക്കൾക്ക് എത്രത്തോളം ഉൾക്കൊള്ളാനാകും.
