Monday, May 6, 2024
HomeKeralaമത്സരമില്ലാത്ത ടെൻഡറിലൂടെ കെൽട്രോൺ നേടുന്നത് കൊള്ളലാഭം.

മത്സരമില്ലാത്ത ടെൻഡറിലൂടെ കെൽട്രോൺ നേടുന്നത് കൊള്ളലാഭം.

ജോൺസൺ ചെറിയാൻ.

കൊച്ചി : പൊതുമേഖലയായി നടിച്ചു കരാറുകൾ കൂടിയ നിരക്കിൽ സ്വന്തമാക്കും, എന്നിട്ടു സ്ഥിരമായി നടത്തുന്നതു സ്വകാര്യ താൽപര്യ സംരക്ഷണം. വ്യവസായത്തിനു പകരം വാണിജ്യം (ട്രേഡിങ്) തുടങ്ങിയതു മുതൽ കെൽട്രോൺ പതിറ്റാണ്ടുകളായി ചെയ്യുന്നത് ഇതാണെന്ന് സ്ഥാപനവുമായി ഇടപെട്ടിട്ടുള്ള വിദഗ്ധർ പറയുന്നു.  ഇടപാടുകളിൽ കെൽട്രോൺ 10–15% ലാഭം കണക്കുകളിൽ കാണിക്കുന്നു. ന്യായമായ ലാഭമായതിനാൽ ചോദ്യം ചെയ്യപ്പെടില്ല.പക്ഷേ, അതിന്റെ മറവിൽ കോടികൾ കൈമറിഞ്ഞിരിക്കും. കരാർ തുക യഥാർഥത്തിൽ ആവശ്യമായതിന്റെ പല മടങ്ങാണ് കെൽട്രോൺ ക്വോട്ട് ചെയ്യുക.

RELATED ARTICLES

Most Popular

Recent Comments