Friday, July 4, 2025
HomeKeralaമിൽമ പാലിന് വില വീണ്ടും കൂടും.

മിൽമ പാലിന് വില വീണ്ടും കൂടും.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും.  മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്.  29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു. റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്.

RELATED ARTICLES

Most Popular

Recent Comments