Saturday, April 20, 2024
HomeNew Yorkജോസ് കിഴക്കേകാട്ടിൽ അന്തരിച്ചു.

ജോസ് കിഴക്കേകാട്ടിൽ അന്തരിച്ചു.

ജോയ്ചെൻ പുതുകുളം.

ന്യുയോർക്ക്: ജോസ് കിഴ.ക്കേകാട്ടിൽ (77)  റോക്ക് ലാൻഡിൽ അന്തരിച്ചു.  കൈപ്പുഴ  സ്വദേശിയാണ്
ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ)
മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ
കൊച്ചുമക്കൾ:  ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി
സഹോദരങ്ങളിൽ  ഏലിക്കുട്ടി പള്ളിചെറയിൽ – കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ – കൈപ്പുഴ;
ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ്   എന്നിവർ നേരത്തെ അന്തരിച്ചു.  മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ  – റോക്ക് ലാൻഡ്, ന്യൂയോർക്ക്

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച   5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927

സംസ്കാരശുശ്രുഷ:   മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10 മണി വി. കുർബാന: തിങ്കളാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്

തുടർന്ന് സംസ്കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയിലെ  സെന്റ്  മേരിസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, US-9W & US-202, Haverstraw, NY 10927.

RELATED ARTICLES

Most Popular

Recent Comments