NewsKerala കഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. By admin - March 22, 2023 0 205 Share on Facebook Tweet on Twitter ജോൺസൺ ചെറിയാൻ. കോയമ്പത്തൂർ: പനിബാധിതനായി തലചുറ്റി വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു.സംസ്‌കാര ചടങ്ങുകള്‍ വ്യാഴം രാവിലെ 10ന് പാലക്കാട്ടെ തേന്‍കുറിശ്ശി വിളയന്നൂരില്‍. Share This: Comments comments