പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം .

0
92

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി :  മോദിക്കെതിരെ ഡൽഹിയിൽ നൂറുകണക്കിന് പോസ്റ്ററുകൾ; 36 കേസ്, 6 പേർ അറസ്റ്റിൽ.ചൊവ്വാഴ്ച 136 എഫ്ഐആർ‌ റജിസ്റ്റർ ചെയ്തെന്നും ഇതിൽ 36 എണ്ണം മോദിവിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി. എഎപി ഓഫിസിൽ കൈമാറാനുള്ള 2,000 പോസ്റ്ററുകളാണു പിടിച്ചെടുത്തതെന്നും ആരോപണമുണ്ട്. ‘മോദി സർക്കാരിന്റെ ഏകാധിപത്യം മൂർധന്യത്തിൽ’ എന്നാണു സംഭവത്തെപ്പറ്റി എഎപി ട്വിറ്ററിൽ വിമർശിച്ചത്.36 കേസുകളിലായി പൊലീസ് 6 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 2 പേർക്കു സ്വന്തമായി പ്രിന്റിങ് പ്രസുണ്ടെന്നു പൊലീസ് പറഞ്ഞു.

Share This:

Comments

comments