തങ്കമ്മ വർഗീസ് 81 അന്തരിച്ചു.

0
365

പി പി ചെറിയാൻ.

ഡാലസ്/എടത്വ :ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ്  81 അന്തരിച്ചു.  ഭർത്താവ് പരേതനായ പി .വി.വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം)

ഇൻഡ്യപ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലി ജോർജിന്റെ ഭാര്യാ പിതാവാണ് പരേത.
മക്കൾ  ഷീല .ഷൈനി ,ഡോക്ടർ അഞ്ജു (എല്ലാവരും ഡാളസ്)  പരേതനായ ബിജുവര്ഗീസ്
മരുമക്കൾ :ജോസ് ,അനിൽ ,ബിജിലി ,ബീന ബിജു വർഗീസ് (എടത്വ)
കൊച്ചുമക്കൾ :ഡോ :ക്രിസ്റ്റി ,കെവിൻ ,ഡോ:ബ്രാൻ ,ഡോ ക്രിസ്റ്റീന , ഡോ:അലീഷ്യ, ബനീറ്റ ,ക്രിസ്റ്റ ,ഡെറിക് ,റ്റാനിയ, ,പോൾ
സംസ്കാരം മാര്ച്ച് 24 വെള്ളിയാഴ്ച 10 30 ന് സ്വ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ.

Share This:

Comments

comments