ജോൺസൺ ചെറിയാൻ.
മലപ്പുറം: സവാളയുമായിപ്പോയ ലോറി മലപ്പുറം വട്ടപ്പാറ വളവിൽ മറിഞ്ഞ് 3 മരണം
ലോറി ഡ്രൈവർ അരുൺ ജോർജ് (26), സഹായി ഉണ്ണിക്കൃഷ്ണൻ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഏറെ നേരത്തെ ശ്രമത്തിനു ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ചാണു ഇവരെ പുറത്തെടുത്തത്.