Friday, March 29, 2024
HomeAmericaജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു.

ജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു.

പി പി ചെറിയാൻ.

 തുമ്പമൺ /ഡാലസ് :നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു .വെൺമണി മത്തേത്ത് കുടുംബാംഗമാണ് .

ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത .
മക്കൾ: മോളി-പരേതനായ പി സി ജോർജ്
              ജേക്കബ് ജോർജ്-മോളി  (ഡാളസ് )
              വത്സ -കുഴിക്കാലാ പുളിന്തിട്ട റോയി
സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും
 live streamingChinnas live streaming. 
RELATED ARTICLES

Most Popular

Recent Comments