Thursday, December 26, 2024
HomeAmericaഗോ ഫസ്റ്റിന് 10 ലക്ഷം പിഴ ; ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റിയില്ല.

ഗോ ഫസ്റ്റിന് 10 ലക്ഷം പിഴ ; ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റിയില്ല.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി : ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വിമാനക്കമ്പനിയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായാതായി  കണ്ടെത്തി.

ടെര്‍മിനല്‍ കോഓര്‍ഡിനേറ്ററുമായുള്ള ആശയവിനിമയത്തില്‍ വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നു വന്‍വീഴ്ചയുണ്ടായി. വേണ്ടത്ര ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ നിയമിക്കുന്നതില്‍ കമ്പനി  പരാജയപ്പെട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

RELATED ARTICLES

Most Popular

Recent Comments